ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല. ഇതില്‍ എന്തെങ്കിലുമൊക്കെ എഴുതുവാനുള്ള എന്റെ ശ്രമങ്ങളുണ്ട്... ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്...ഒരു പക്ഷേ ഇതു വികല സാഹിത്യമാകുമോ എന്നു പോലും ഞാന്‍ ഭയപ്പെടുന്നു… ഞാനൊരു നല്ല എഴുത്തുകാരനല്ല. എന്നും ഞാനൊരു കലാസ്വാദകന് മാത്രമാണ്. എങ്കിലും എന്റെ ഒരു ആത്മ സംതൃപ്തിക്കായ് ഞാന്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടുന്നു വായിച്ചു നോക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തുമല്ലോ….
ഞാനൊരു സാധാരണ നാട്ടിന്പുറത്തുകാരന്... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്.
If you can't read this blog, please install malayalam font AnjaliOldLipi from here.
-------------------------------------------
എന്റെ ബ്ലോഗ്ഗുകള്‍:
നീര്‍മിഴിപ്പൂക്കള്‍ ശ്രീചിത്രജാലകം